പലരില്‍ നിന്നും പലിശയ്ക്ക് കടം വാങ്ങി, ലക്ഷങ്ങളുടെ കടം വീട്ടാന്‍ വീടുവിറ്റിട്ടും കഴിഞ്ഞില്ല, ഒടുവില്‍ ആത്മഹത്യ, രമേശന്റെയും കുടുംബത്തിന്റെയും മരണവാര്‍ത്ത കേട്ട നടുക്കത്തില്‍ നാട്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കഠിനംകുളത്താണ് സംഭവം. മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് പലിശക്കുരുക്കില്‍ നിന്ന് കരകയറാന്‍ കഴിയാത്തതിനെ ...