ഭർത്താവുമായി വേർപിരിഞ്ഞു, സ്വന്തം വീട്ടിൽ താമസമാക്കിയത് ഇഷ്ടമായില്ല; കോളേജ് അധ്യാപികയായ യുവതിയെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി
ബംഗളൂരു: വിവാഹബന്ധം വേർപെടുത്തിയതിൽ അസ്വസ്ഥനായ പിതാവ് കോളേജ് അധ്യാപികയായ മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. നോർത്ത് ബംഗളൂരു കൊഡിഗെഹള്ളി സ്വദേശിയും സ്വകാര്യ കോളേജിലെ ഫാഷൻ ഡിസൈനിങ് വിഭാഗത്തിൽ അധ്യാപികയുമായ ...