ഇത്രയും ദുരന്തങ്ങൾ നേരിട്ടിട്ടും എല്ലാം പോസിറ്റീവായി എടുക്കുന്നു, രാഹുൽ ഗാന്ധി അത്ഭുതപ്പെടുത്തിയെന്ന് രമേഷ് പിഷാരടി
കോൺഗ്രസ് ദേശീയ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതും രാഹുൽഗാന്ധിയെ കുറിച്ചുമെല്ലാം മനസ് തുറന്ന് നടനും സംവിധായകനും സ്റ്റാന്റ് അപ്പ് കൊമേഡിയനുമായ രമേഷ് പിഷാരടി. ...