‘എന്റെ ആദ്യത്തെ ചോറ് പാത്രം’ പുതിയ അധ്യായന വര്‍ഷത്തില്‍ പഴയ കഥാ’പാത്ര’ത്തെ പരിചയപ്പെടുത്തിയും ആശംസ നേര്‍ന്നും രമേശ് പിഷാരടി
കൊവിഡ് മഹാമാരിക്കിടയിലും പുതിയ അധ്യാന വര്‍ഷത്തെ വരവേല്‍ക്കുകയാണ് കുരുന്നുകള്‍. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍, ഇത്തവണയും ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ കുരുന്നുകള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ...