‘എനിക്ക് സിനിമ ഇഷ്ടമായില്ല, അച്ഛന് കോമഡി പടങ്ങളിൽ അഭിനയിച്ചാൽ പോരെ…? ‘നോ വേ ഔട്ട്’ കണ്ട് ഇറങ്ങിയ രമേശ് പിഷാരടിയുടെ മകൾ പൗർണ്ണമിയുടെ റിവ്യൂ!
'അച്ഛൻ തൂങ്ങിച്ചാവുന്നത് എനിക്ക് കണ്ടുനിൽക്കാൻ കഴിയില്ല. ദേഷ്യം വരുന്നതും പ്ലേറ്റ് പൊട്ടിക്കുന്നതും ഒന്നും എനിക്ക് ഇഷ്ടമായില്ല. അച്ഛന് കോമഡി പടങ്ങളിൽ അഭിനയിച്ചാൽ പോരേ' 'നോ വേ ഔട്ട്' ...