‘ഭാരതത്തിലെ ഏറ്റവും മഹത്തായ രാജ്യ സ്നേഹി ഗോഡ്സെയാണ്’; മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സെയെ പുകഴ്ത്തി ബിജെപി
ഹൈദരാബാദ്: മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെയെ പുകഴ്ത്തി ബിജെപി നേതാവ്. ആന്ധ്ര പ്രദേശ് ബിജെപി സംസ്ഥാന സെക്രട്ടറിയും യുവമോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റുമായ രമേശ് നായിഡു ...