ബ്രൂവറി വിഷയം; ഹര്‍ജിയുമായി രമേശ് ചെന്നിത്തല കോടതിയിലേക്ക്
തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയിലേയ്ക്ക്. വിജിലന്‍സ് കോടതിയില്‍ ഇത് സംബന്ധിച്ച് ഇന്ന് ഹര്‍ജി നല്‍കാനാണ് തീരുമാനം. മുഖ്യമന്ത്രിയെയും എക്‌സൈസ് മന്ത്രിയയെും പ്രതിയാക്കണമെന്ന ...









