ഇടതു ഭരണത്തിന്റെ ആണിക്കല്ല് ഇളകുന്നു, ഭൂരിപക്ഷം 50,000 കടക്കും; രമേശ് ചെന്നിത്തല
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 50000 കടക്കുമെന്ന് രമേശ് ചെന്നിത്തല. അയര്‍ക്കുന്നത്ത് ഉമ്മന്‍ചാണ്ടിക്ക് കിട്ടിയതിനേക്കാള്‍ വോട്ട് ഇത്തവണ ചാണ്ടിക്ക് കിട്ടി. ഇടതു പക്ഷ ...










