രമേശ് ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷ നേതാവാണെന്ന് കേരളത്തിനു ബോധ്യമായി; വിമര്‍ശവുമായി കെ സുരേന്ദ്രന്
തൃശ്ശൂര്‍: നിയമസഭയില്‍ ഗവര്‍ണറെ തടഞ്ഞ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്. രമേശ് ചെന്നിത്തല തരം താണ ഒരു ...