മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ സംഭാവനയായി നല്‍കിയത് 1 കോടി, ‘നഷ്ടമായത് നൂറുകണക്കിന് വിലയേറിയ ജീവനുകള്‍’ എന്ന് ചിരഞ്ജീവിയും മകന് രാം ചരണും
ചെന്നൈ: വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ 370 ജീവനുകളാണ് പൊലിഞ്ഞത്. ഇനിയും കണ്ടെത്താനുള്ളത് ഇരുന്നൂറ്റി ആറ് പേരെയാണ്. കിടപ്പാടവും ഉറ്റവരെയും നഷ്ടപ്പെട്ട് ഒട്ടനവധി പേരാണ് നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ...