റംബൂട്ടാന് തൊണ്ടയില്‍ കുടുങ്ങി, 5 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
തിരുവനന്തപുരം: റംബൂട്ടാന് പഴം തൊണ്ടയില്‍ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്താണ് സംഭവം. കരവാരം തോട്ടയ്ക്കാട് മംഗ്ലാവില്‍ വീട്ടില്‍ അനേഷ് സുധാകരന്റെ ...