100 മീറ്റര്‍ ഓടി റെക്കോര്‍ഡിട്ട് റാംഭായ് മുത്തശ്ശി: ദിവസവും 1 ലിറ്റര്‍ പാല്, 500 ഗ്രാം തൈര്, 250 ഗ്രാം നെയ്യ്; ആരോഗ്യത്തിന് പിന്നില്‍ 105ാം വയസ്സിലും തുടരുന്ന കൃത്യമായ ഡയറ്റ്
ന്യൂഡല്‍ഹി: ദേശീയ ഓപ്പണ്‍ മാസ്റ്റേഴ്സ് അത്ലറ്റിക്സില് 45.40 സെക്കന്റില്‍ നൂറ് മീറ്റര്‍ ഓടി ദേശീയ റെക്കോര്‍ഡിട്ട ഒരു മുത്തശ്ശിയാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. ഹരിയാനയില്‍ നിന്നുള്ള 105കാരിയായ ...