‘രാമായണ് ക്രൂയിസ് സര്‍വീസ്’; അയോധ്യയിലെ സരയു നദിയില്‍ ആഡംബര നൗക സര്‍വീസുമായി കേന്ദ്രസര്‍ക്കാര്‍
ലഖ്നൗ: അയോധ്യയിലെ സരയു നദിയില്‍ ആഡംബര നൗക സര്‍വീസുമായി കേന്ദ്രസര്‍ക്കാര്‍. 'രാമായണ് ക്രൂയിസ് സര്‍വീസ്' എന്നാണ് പേരിട്ടിരിക്കുന്നത്. അയോധ്യയിലെ സരയു നദിയിലൂടെ 'രാമായണ് ക്രൂയിസ് സര്‍വീസ്' ഉടന്‍ ...