‘അദ്ദേഹത്തിന് മാത്രമേ ഈ കഥയോട് നീതി പുലര്‍ത്താന്‍ സാധിക്കൂ’; രാജമൗലിയോട് രാമായണം സിനിമയാക്കാന്‍ ആവശ്യപ്പെട്ട് ആരാധകര്‍
'ബാഹുബലി' എന്ന ബ്രഹ്മാണ്ഡ ചിത്രമൊരുക്കി ഇന്ത്യന്‍ സിനിമ ലോകത്തെ ഞെട്ടിച്ച സംവിധായകനാണ് എസ്എസ് രാജമൗലി. ഇപ്പോഴിതാ രാജമൗലിയോട് രാമായണം സിനിമയാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. അദ്ദേഹത്തിന് മാത്രമേ ഈ ...