രാമസേതു നിർമ്മിച്ചത് ഇന്ത്യൻ എഞ്ചിനീയർമാരെന്ന് കേന്ദ്രമന്ത്രി
കൊൽക്കത്ത: പുരാണങ്ങളേയും ശാസ്ത്രത്തേയും ബന്ധിപ്പിച്ച് വീണ്ടും അസംബന്ധം വിളിച്ചുപറഞ്ഞ് ബിജെപി മന്ത്രി. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്റിയാൽ നിഷാങ്കാണ് പുതിയ പരാമർശവുമായി രംഗത്തെത്തിയത്. ഖരഗ്പുർ ഐഐടിയിലെ ...