ഇന്നലെ പറഞ്ഞു, ഇന്ന് നടപ്പിലായി, ഇതാണ് മന്ത്രി; രാമനാട്ടുകര ബൈപാസിലെ കുഴിയടക്കാൻ കരാർ കമ്പനിയോട് ഇന്നലെ പറഞ്ഞു; ഇന്ന് പണി നടക്കുന്നിടത്ത് നേരിട്ടെത്തി; മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: വീണ്ടും കാര്യക്ഷമമായ പ്രവർത്തികൊണ്ട് മാതൃക തീർത്ത് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോഴിക്കോട് രാമനാട്ടുകര ബൈപാസിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി ...