‘മൊബൈൽ തൊടാൻ സമ്മതിക്കുന്നില്ല’; കുഴഞ്ഞുവീണെന്ന് പറഞ്ഞ് 17കാരിയെ ആശുപത്രിയിലെത്തിച്ച് ഭർത്താവിന്റെ നാടകംകളി; കഴുത്തിലെ പാട് തെളിവായി; അറസ്റ്റ്
ബംഗളൂരു: കർണാടകയിലെ രാമനഗരയിൽ കുഴഞ്ഞുവീണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ച 17കാരി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കൊലക്കുറ്റം ചുമത്തി സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ...