രാജാവായ രാമനെയല്ല, ഒരുപാടുപേരെ കൊന്നൊടുക്കിയ രാമന് രാഘവനെയാണ് സംഘപരിവാര്‍ പിന്തുടരുന്നത്; രൂക്ഷമായി വിമര്‍ശിച്ച് ബാലചന്ദ്രന് ചുളളിക്കാട്
കൊച്ചി: രാജാവായ രാമനെയല്ല, ഒരുപാടുപേരെ കൊന്നൊടുക്കിയ രാമന് രാഘവനെയാണ് സംഘപരിവാര്‍ പിന്തുടരുന്നതെന്ന് കവി ബാലചന്ദ്രന് ചുളളിക്കാട്. രാമന്റെ ജന്മസ്ഥലം മനുഷ്യഭാവനയാണെന്നും, അയോധ്യ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ ...