യഥാര്‍ഥ അയോധ്യയും രാമനും ഇന്ത്യയിലല്ല നേപ്പാളിലാണ്; പുതിയ അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി
കാഠ്മണ്ഡു: അയോധ്യയും രാമനും തങ്ങളുടേതാണെന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഇത് തെറ്റാണെന്നും യഥാര്‍ഥ അയോധ്യയും രാമനും ഇന്ത്യയിലല്ല നേപ്പാളിലാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. ...