സ്ഥിതി ഗുരുതരം: തിരുവനന്തപുരം രാമചന്ദ്രന് ഹൈപ്പര്‍ മാര്‍ക്കറ്റിലെ 17 പേര്‍ക്ക് കൂടി കൊവിഡ്; കടയില്‍ പോയിട്ടുള്ളവര്‍ ഉടന്‍ ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം രാമചന്ദ്രന് വ്യാപാരശാലയിലെ 17 പേര്‍ക്ക് കൂടി രോഗം. ഇന്ന് പരിശോധിച്ച 81 സാമ്പിളുകളില്‍ 17 എണ്ണമാണ് പോസിറ്റീവായത്. ഇനിയും നിരവധി പേരുടെ ഫലം വരാനുണ്ടെന്നും ...