അയോധ്യ വിഷയം ഞങ്ങള്‍ക്ക് വിട്ടു തരു! 24 മണിക്കൂറിനുള്ളില്‍ പ്രശ്‌ന പരിഹാരമുണ്ടാക്കാം; യോഗി ആദിത്യനാഥ്
ലഖ്നൗ: അയോധ്യ രാമക്ഷേത്ര വിഷയം തങ്ങള്‍ക്ക് കൈമാറുകയാണെങ്കില്‍ വെറും 24 മണിക്കൂറിനുള്ളില്‍ പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒന്നുകില്‍ സുപ്രീംകോടതി ഉടന്‍ രാമക്ഷേത്ര വിഷയത്തില്‍ ...