ഇനി ഈ നിമിഷങ്ങൾ ഉണ്ടാവില്ല…പറ്റാവുന്ന അത്രയും ആസ്വദിച്ചോളൂ എന്ന് പറഞ്ഞ് കെട്ടിപിടിച്ചു, കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി’ നല്ല നിമിഷങ്ങളെ കുറിച്ച് രാം ചരൺ പറയുന്നു
'ആർ ആർ ആറി'ന്റെ വൻ വിജയത്തിന് ശേഷം 'ആചാര്യ' എന്ന സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് നടൻ രാം ചരൺ. ചിരഞ്ജീവിയും രാം ചരണും ഒന്നിക്കുന്ന ചിത്രത്തിന്റെ ആവശേത്തിലാണ് ...