പ്രധാനമന്ത്രിക്ക് വേദിയൊരുക്കാന്‍ ജയ്പൂരില്‍ ഇടിച്ചു നിരത്തിയത് മുന്നൂറോളം വീടുകള്‍
ജയ്പൂര്‍: ജയ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത റാലിക്ക് വേദിയൊരുക്കാന്‍ മുന്നൂറോളം വീടുകള്‍ ഇടിച്ച് നിരത്തിയതായി റിപ്പോര്‍ട്ട്. മെയ് ഒന്നിന് നടന്ന പരിപാടിക്കായി മാനസരോവറിനടുത്തുള്ള ഒരു ചേരിയാണ് ...