മലയാളികളേ… ‘രാജ്മ’യെ മോശക്കാരനാക്കല്ലേ…! 40 വയസ് കഴിഞ്ഞ സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണത്തില്‍ ഒന്നാണ്
മലയാളികള്‍ കേട്ടുകേള്ക്കാന് ഇടയില്ല. ഒരുപരിധി വരെ ഇവയെ തള്ളിക്കളയുകയാണ് പതിവ്. പക്ഷേ ആരോഗ്യഗുണത്തില്‍ ഒന്നാമനാണ് പയര്‍വര്‍ഗമായ രാജ്മ. പോഷക സമൃദ്ധവും പ്രോട്ടീന്‍ സമ്പന്നവുമാണ്. രാജ്മയില്‍ ഒട്ടുംതന്നെ പൂരിതകൊഴുപ്പില്ല. ...