ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ കൊവിഡ് രോഗി മരണപ്പെട്ടു; കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ മൃതദേഹം ആശുപത്രി അധികൃതര്‍ കൈമാറിയെന്ന് കുടുംബം
രാജ്കോട്ട്: ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ കൊവിഡ് രോഗി മരണപ്പെട്ടു. 38കാരനായ പ്രഭാകര്‍ ആണ് ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനത്താല്‍ മരണപ്പെട്ടത്. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു ...