കടുത്ത സമ്മര്‍ദ്ദം, ദയാവധം അനുവദിക്കണം; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍
ചെന്നൈ: ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ശ്രീഹരനും ഭര്‍ത്താവ് മുരുകനും. ഇക്കാര്യം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ...