‘പപ്പാ, നിങ്ങൾ എന്റെ കൂടെയുണ്ട്, ഒരു പ്രചോദനമായി’; പിതാവിന്റെ ഓർമ്മകളിൽ വിങ്ങി രാഹുൽ ഗാന്ധി
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ 32-ാം ചരമവാർഷികത്തിൽ സ്മരാണ്ഞ്ജലി അർപ്പിച്ച് സോണിയ ഗാന്ധിയും മക്കളായ പ്രിയങ്കയും രാഹുലും. പിതാവിന് വൈകാരികമായാണ് രാഹുൽ സ്മരണാഞ്ജലി ...