നാല് വർഷം മുൻപ് മുങ്ങിമരണമെന്ന് എന്ന് പറഞ്ഞ് മൃതദേഹം അടക്കം ചെയ്തു; യുവാവിന്റേത് കൊലപാതകമെന്ന് തെളിയിച്ച് പോലീസ്
തൃശൂർ: കുന്ദംകുളത്ത് നാല് കൊല്ലം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്നു തെളിയിച്ച് പോലീസ്. കൈപ്പറമ്പ് സ്വദേശി രാജേഷ് ആണ് 2019 നവംബർ 18ന് മരണപ്പെട്ടത്. രാജേഷിനെ കുന്നംകുളത്തിനടുത്തെ ...