പിരിയാന്‍ തീരുമാനിച്ചു; മറ്റൊരു വീടെടുത്തു; ഒടുവില്‍ മകളെ ഓര്‍ത്ത് വീണ്ടും ഒന്നിച്ച് താരദമ്പതികള്‍
വിവാഹമോചനം നേടാനായി തീരുമാനിച്ച് രണ്ടിടങ്ങളിലേക്ക് താമസം മാറ്റാന്‍ ഒരുങ്ങിയ നടി ചാരു അപസോസയും രാജീവ് സെന്നും വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം താരങ്ങള്‍ തന്നെയാണ് അറിയിച്ചത്. ...