അന്ന് പിതാവ് കാരണം ലാലു, ഇന്ന് മകൻ കാരണം നിതീഷോ? നിതീഷിനെ പാഠം പഠിപ്പിക്കുമെന്ന് ചിരാഗ് പറഞ്ഞത് വെറുതെയായില്ല; ജെഡിയു മൂന്നാം സ്ഥാനത്ത്
പാട്‌ന: ബിഹാറിലെ എൻഡിഎ നേതൃസ്ഥാനത്ത് ഇരിക്കുന്ന ജെഡിയുവിന് വോട്ടെണ്ണൽ പുരോഗമിക്കവെ വൻ തകർച്ച. സീറ്റ നിലയിൽ ഭരണകക്ഷിയായ ജെഡിയു നിലവിൽ ബിജെപിക്കും ആർജെഡിക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ്. ...