കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചു; ശപഥം നിറവേറ്റി! ‘സഫാ’ തലപ്പാവണിഞ്ഞ് മാസായി സച്ചിന് പൈലറ്റ് സത്യപ്രതിജ്ഞാ ചടങ്ങില്‍
ജയ്പൂര്‍: രാജസ്ഥാനില്‍ ഇത് സച്ചിന് പൈലറ്റിന്റെയും കോണ്‍ഗ്രസിന്റെയും കാലം! വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലെ ബിജെപി സര്‍ക്കാരിനെ താഴെയിറക്കിയതിനു പിന്നാലെ നാലുവര്‍ഷത്തിനു ശേഷം സച്ചിന് പൈലറ്റ് ഇന്നലെ ...