Tag: rajasthan

പെഹ്ലു ഖാന്‍ കൊലക്കേസ്; പ്രതികളെ വെറുതെ വിട്ടതിനെ ചോദ്യം ചെയ്ത് രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പെഹ്ലു ഖാന്‍ കൊലക്കേസ്; പ്രതികളെ വെറുതെ വിട്ടതിനെ ചോദ്യം ചെയ്ത് രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ജയ്പൂര്‍: പെഹ്ലു ഖാന്‍ കൊലക്കേസില്‍ പ്രതികളെ എല്ലാവരെയും വെറുതെ വിട്ട വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2017 ഏപ്രിലിലാണ് പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം പെഹ്ലു ഖാനെ ആക്രമിച്ച് ...

മായാവതിക്ക് കനത്ത തിരിച്ചടി; രാജസ്ഥാനില്‍ ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മായാവതിക്ക് കനത്ത തിരിച്ചടി; രാജസ്ഥാനില്‍ ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ജയ്പൂര്‍: രാജസ്ഥാനില്‍ ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന് വ്യക്തമാക്കി ആറ് ബിഎസ്പി എംഎല്‍എമാരും സ്പീക്കര്‍ സിപി ജോഷിക്ക് കത്ത് കൈമാറി. ഇതോടെ 200 ...

മന്‍മോഹന്‍ സിങിനെ രാജ്യസഭയിലേക്ക് വീണ്ടുമെത്തിക്കാന്‍ കോണ്‍ഗ്രസ്; ഇത്തവണ രാജസ്ഥാനില്‍ നിന്ന്

മന്‍മോഹന്‍ സിങിനെ രാജ്യസഭയിലേക്ക് വീണ്ടുമെത്തിക്കാന്‍ കോണ്‍ഗ്രസ്; ഇത്തവണ രാജസ്ഥാനില്‍ നിന്ന്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ രാജ്യസഭയില്‍ലേക്ക് വീണ്ടുമെത്തിക്കാന്‍ കോണ്‍ഗ്രസ്. രാജസ്ഥാനില്‍ നിന്ന് മന്‍മോഹന്‍സിങിനെ എത്തിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ അസമില്‍ നിന്ന് രാജ്യസഭയിലെത്തിയ മന്‍മോഹന്‍ ...

ടിക് ടോക്ക് ചലഞ്ച്; മംഗല്യസൂത്രവും വളകളുമിട്ട് പന്ത്രണ്ടുകാരന്‍ ആത്മഹത്യ ചെയ്തു

ടിക് ടോക്ക് ചലഞ്ച്; മംഗല്യസൂത്രവും വളകളുമിട്ട് പന്ത്രണ്ടുകാരന്‍ ആത്മഹത്യ ചെയ്തു

കോട്ട: മംഗല്യസൂത്രമണിഞ്ഞ് ടിക് ടോക്ക് ചലഞ്ചില്‍ പങ്കാളിയായ പന്ത്രണ്ടുവയസ്സുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ടിക് ടോക്ക് ചലഞ്ചിന്റെ ഭാഗമായാണ് കുട്ടിയുടെ ആത്മഹത്യയെന്നാണ് ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി; എന്നിട്ടും രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തേരോട്ടം; ബിജെപിക്ക് അഞ്ച് സീറ്റ്!

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി; എന്നിട്ടും രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തേരോട്ടം; ബിജെപിക്ക് അഞ്ച് സീറ്റ്!

ജയ്പൂര്‍: കോണ്‍ഗ്രസ് രാജ്യത്തൊട്ടാകെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ച തണുപ്പന്‍ പ്രകടനത്തിന് പിന്നാലെ രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വിജയം. ജയ്പൂര്‍, ആല്‍വാര്‍, ഭില്‍വാര, ...

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിക്കത്ത് ലഭിച്ചിരുന്നു; രാജസ്ഥാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ലാല്‍ സൈനി

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിക്കത്ത് ലഭിച്ചിരുന്നു; രാജസ്ഥാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ലാല്‍ സൈനി

ജയ്പൂര്‍: പ്രാധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ഭീഷണി കത്ത് ലഭിച്ചതായി രാജസ്ഥാനിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ലാല്‍ സൈനി അറിയിച്ചു. കത്ത് ലഭിച്ച ഉടന്‍ തന്നെ ലാല്‍ സൈനി ഇക്കാര്യം ...

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ രാജി തുടരുന്നു! രാജസ്ഥാനില്‍ കൃഷിമന്ത്രി രാജിവെച്ചു; പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ രാജി തുടരുന്നു! രാജസ്ഥാനില്‍ കൃഷിമന്ത്രി രാജിവെച്ചു; പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി

ജയ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ രാജി തുടരുന്നു. രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്ന് കൃഷിമന്ത്രി ലാല്‍ ചന്ദ് കഠാരി രാജിവെച്ചു. ലോക്‌സഭാ ...

ഒമ്പതുമാസം പ്രായമായ പെണ്‍കുഞ്ഞിന് നേരെ ലൈംഗികാതിക്രമം; ക്രൂരതയ്ക്ക് പിന്നില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍

ഒമ്പതുമാസം പ്രായമായ പെണ്‍കുഞ്ഞിന് നേരെ ലൈംഗികാതിക്രമം; ക്രൂരതയ്ക്ക് പിന്നില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍

രാജസ്ഥാന്‍: രാജസ്ഥാനില്‍ ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനു നേരെ ലൈംഗികാതിക്രമം. ഹിണ്ടനിലെ ജട്നാംഗ്ല ഗ്രാമത്തിലാണു സംഭവം നടന്നത്. അയല്‍ക്കാരനായ പ്രതി കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് എടുത്തുകൊണ്ടു വരികയായിരുന്നു. അവിടെവെച്ചാണ് ...

യുവാക്കളെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയങ്ങള്‍ കത്തിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

യുവാക്കളെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയങ്ങള്‍ കത്തിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

സിക്കര്‍: യുവാക്കളെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയങ്ങള്‍ കത്തിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ദോഡയില്‍ മെയ് ...

ഗായത്രി മന്ത്രം കേട്ടാല്‍ പ്രസവ വേദന അനുഭവിക്കേണ്ടി വരില്ല;സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവ മുറികളില്‍ ഗായത്രി മന്ത്രം കേള്‍പ്പിക്കാന്‍ ഉത്തരവിട്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍; പ്രതിഷേധം

ഗായത്രി മന്ത്രം കേട്ടാല്‍ പ്രസവ വേദന അനുഭവിക്കേണ്ടി വരില്ല;സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവ മുറികളില്‍ ഗായത്രി മന്ത്രം കേള്‍പ്പിക്കാന്‍ ഉത്തരവിട്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍; പ്രതിഷേധം

ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവ മുറികളില്‍ ഗായത്രി മന്ത്രം കേള്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജസ്ഥാനിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലാണ് ഗായത്രി മന്ത്രം പ്രസവമുറിയില്‍ കേള്‍പ്പിക്കാനൊരുങ്ങുന്നത്. ...

Page 9 of 11 1 8 9 10 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.