‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല’, പ്രസവത്തെ തുടർന്ന് അമിതരക്തസ്രാവം; യുവതി മരിച്ചു, കൊലക്കുറ്റം ചുമത്തിയ ഡോക്ടർ ആത്മഹത്യചെയ്തു; പ്രതിഷേധിച്ച് ഡോക്ടർമാർ
ജയ്പൂർ: പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കൊലക്കുറ്റം ചുമത്തപ്പെട്ട ലേഡി ഡോക്ടർ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ലാൽസോട്ട് ആസ്ഥാനമായുള്ള ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ...