കര്‍ഷകര്‍ക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനം; രാജസ്ഥാനില്‍ കര്‍ഷകര്‍ക്ക് വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ച് ഗെഹ്ലോത്
ജയ്പുര്‍: രാജസ്ഥാനിലെ കര്‍ഷകര്‍ക്ക് വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി നിരക്ക് അഞ്ചുവര്‍ഷത്തേക്ക് വര്‍ധിപ്പിക്കില്ലെന്നാണ് പുതിയ വാഗ്ദാനം. അടുത്ത ജൂണിനകം അഞ്ചുലക്ഷം ...