കാര്‍ഷിക പ്രതിസന്ധിയില്‍ വലഞ്ഞ് രാജസ്ഥാന്‍ കര്‍ഷകര്‍
ജയ്പൂര്‍: തൊഴിലില്ലായ്മക്കൊപ്പം കാര്‍ഷിക മേഖലയില്‍ വലഞ്ഞ് രാജസ്ഥാന്‍ കര്‍ഷകര്‍. ഇത് തന്നെയാണ് രാജസ്ഥാനിലെ ഇത്തവണത്തെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചയും. എന്നാല്‍ കര്‍ഷകരുടെ പ്രതിഷേധങ്ങളെ ബാലക്കോട്ട് വ്യോമാക്രമണവും പുല്‍വാമ ...