3 വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞു; അഞ്ച് കുട്ടികളുടെ അമ്മയായ സുനിതയുടെ ക്രൂരത കാമുകനൊപ്പം ജീവിക്കാൻ
ജയ്പൂർ: കാമുകനൊപ്പം ജീവിക്കാൻ മൂന്ന് വയസുകാരി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞു. കാമുകനുമായി ചേർന്നാണ് കൊടുംക്രൂരത നടത്തിയത്. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ...