വിദ്യാർത്ഥിനിയോട് കടുത്ത പ്രണയം; വിവാഹം കഴിക്കണം, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക, മീരയിൽ നിന്ന് ആരവിലേയ്ക്കുള്ള മാറ്റം ഇങ്ങനെ
വിദ്യാർത്ഥിനിയോടുള്ള കടുത്ത പ്രണയത്തെ തുടർന്ന് വിവാഹം കഴിക്കാനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക. രാജസ്ഥാനിലെ ഒരു അധ്യാപിക തന്റെ പ്രണയിനിയെ സ്വന്തമാക്കുവാൻ തന്റെ സ്വത്വം പോലും മാറാൻ ...