പ്രസവത്തിനിടെ കുഞ്ഞ് രണ്ടായി മുറിഞ്ഞ സംഭവം; സസ്പെന്‍ഷനു പിന്നാലെ നഴ്സും സഹായിയും അറസ്റ്റില്‍, ചുമത്തിയിരിക്കുന്നത് കൊലപാതക കുറ്റം!
ജയ്പൂര്‍: പ്രവസത്തിനിടെ കുഞ്ഞ് രണ്ടായി മുറിഞ്ഞ സംഭവത്തില്‍ സസ്പെന്‍ഷനു പിന്നാലെ നഴ്സും സഹായിയും അറസ്റ്റില്‍. പ്രസവ സമയത്ത് കുഞ്ഞിനെ ശക്തിയായി വലിച്ചത് തന്നെയാണെന്ന് പോലീസ് പറയുന്നു. ഇരുവര്‍ക്കുമെതിരെ ...