ശമ്പളം ഇല്ല, രോഗം ബാധിച്ചപ്പോള്‍ ചികിത്സയും ഇല്ല; ദുരിത കയത്തില്‍ രാജസ്ഥാന്‍ സ്വദേശി പ്രമോദ്, സഹായ ഹസ്തവുമായി മലയാളികളും, ഒടുവില്‍ ജന്മനാട്ടിലേയ്ക്ക് മടങ്ങി
റിയാദ്: ശമ്പളം കിട്ടാതെയും ഇടയ്ക്ക് രോഗം ബാധിച്ചപ്പോള്‍ കൃത്യമായി ചികിത്സ ലഭിക്കാതെയും നരകയാതന അനുഭവിച്ച രാജസ്ഥാന്‍ സ്വദേശിക്ക് സഹായ ഹസ്്തവുമായി മലയാളി സാമൂഹിക പ്രവര്‍ത്തകര്‍. കഴിഞ്ഞ നാലു ...