വിവാഹദിനത്തിന് തൊട്ടുമുമ്പ് വധുവിന്റെ കൈയ്യും കാലും ഒടിഞ്ഞു: ആശുപത്രിയില്‍ വിവാഹം നടത്തി യുവാവ്
കോട്ട: വധു വീണ് കൈയ്യും കാലും ഒടിഞ്ഞു, ആശുപത്രിയിലെത്തി വിവാഹം കഴിച്ച് വരന്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. രാംഗഞ്ച്മണ്ടിയിലെ ഭാവ്പുരയില് നിന്നുമുള്ള പങ്കജ് റാത്തോഡാണ് വധുവിനെ ആശുപത്രിയിലെത്തി ...