അവിഹിത ബന്ധമെന്ന് സംശയം; 30 കിലോ ഭാരമുള്ള ചങ്ങലയിട്ട് ഭാര്യയെ മൂന്ന് മാസം പൂട്ടിയിട്ട് ഭര്‍ത്താവിന്റെ ക്രൂരത
30 കിലോ ഭാരമുള്ള ചങ്ങലയിട്ട് ഭാര്യയെ മൂന്ന് മാസം പൂട്ടിയിട്ട് ഭര്‍ത്താവിന്റെ ക്രൂരത. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭര്‍ത്താവിന്റെ ക്രൂരത. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം. വിവരം ...