ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി രാജസ്ഥാനും; ഭക്ഷണം വിതരണം ചെയ്യുന്നത് ഫോട്ടോ എടുത്ത് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് കര്‍ശന നിര്‍ദേശവും
ജയ്പൂര്‍: കൊറോണ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി രാജസ്ഥാന് സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ലോക്ക് ...