കൊവിഡ് 19; രാജസ്ഥാനില്‍ പുതുതായി 12 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 2678 ആയി
ജയ്പൂര്‍: രാജസ്ഥാനില്‍ ഇന്ന് പുതുതായി 12 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 2678 ആയി ഉയര്‍ന്നു. ഇന്ന് മൂന്ന് മരണമാണ് ...









