‘സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കും, എന്നാല്‍ ഈ ഭൂമിയില്‍ തന്നെ വീട് വേണം’; നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍
തിരുവനന്തപുരം: വീടും സ്ഥലവും നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കുന്നതായി നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റെയും അമ്പിളിയുടെയും കുട്ടികള്‍. എന്നാല്‍ തങ്ങള്‍ക്ക് തര്‍ക്ക ഭൂമിയില്‍ തന്നെ വീട് വേണമെന്നും ഇരുവരും ...