‘അയാൾ തീർന്നെടാ, രക്ഷപ്പെടാം’; തിരക്ക് ഒഴിഞ്ഞപ്പോൾ വധുവിനെയും ബന്ധുക്കളെയും അടിച്ചുവീഴ്ത്തി; രാജനെ കൊന്നത് മൺവെട്ടികൊണ്ട്; ജിഷ്ണുവിന്റെത് വിവാഹം മുടങ്ങിയതിന്റെ പക
ആറ്റിങ്ങൽ: വർക്കല കല്ലമ്പലത്ത് വിവാഹദിവസം പുലർച്ചയോടെ വധുവിനെയും ബന്ധുക്കളെയും അടിച്ചുവീഴ്ത്തി വധുവിന്റെ പിതാവിനെ കൊലപ്പെടുത്തിയ സംഭവം വിവാഹം മുടങ്ങിയതിന്റെ പകയെന്ന് പോലീസ്. വധുവിന്റെ പിതാവ് രാജനെ മൺവെട്ടി ...