‘ആര്‍ആര്‍ആര്‍’ സിനിമ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ തീയ്യേറ്ററുകള്‍ കത്തിക്കും, രാജമൗലിയെ വടി കൊണ്ട് തല്ലും; ഭീഷണിയുമായി ബിജെപി നേതാവ്
ഹൈദരാബാദ്:ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആര്‍'സിനിമ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ തീയ്യേറ്ററുകള്‍ കത്തിക്കുമെന്ന് തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബന്ദി സഞ്ജയ് കുമാര്‍. കോമരം ഭീമിന്റെ കഥ ...