Tag: rajamala

പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവർ പലരും മരിച്ചത് രാവിലെയെന്ന് ദൃക്‌സാക്ഷികൾ

പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവർ പലരും മരിച്ചത് രാവിലെയെന്ന് ദൃക്‌സാക്ഷികൾ

പെട്ടിമുടി: ഇടുക്കി രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായി അപകടത്തിൽപ്പെട്ട പലരും മരിച്ചത് പിറ്റേദിവസം രാവിലെയെന്ന് വിവരം. രാത്രി മുഴുവൻ ചെളിയിലാണ്ട് കിടന്ന പലരും രാവിലത്തെ കനത്ത മഴയിൽ മണ്ണിനടിയിലേക്ക് ...

രാജമലയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു; കണ്ടെത്താനുള്ളത് അമ്പതോളം പേരെ

പെട്ടിമുടിയില്‍ നിന്ന് രണ്ട് മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് 12 പേരെ

ഇടുക്കി: മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ നിന്ന് രണ്ട് മൃതദേഹം കൂടി കണ്ടെത്തി. രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളാണ് പെട്ടിമുടിയില്‍ നിന്ന് ആറ് കീലോമീറ്റര്‍ മാറി പുഴയുടെ തീരത്ത് ...

മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഹെലികോപ്റ്ററില്‍ മൂന്നാറിലെത്തി; റോഡ് മാര്‍ഗം പെട്ടിമുടിയിലേക്ക്

മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഹെലികോപ്റ്ററില്‍ മൂന്നാറിലെത്തി; റോഡ് മാര്‍ഗം പെട്ടിമുടിയിലേക്ക്

മൂന്നാര്‍: മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഹെലികോപ്റ്ററില്‍ മൂന്നാറിലെത്തി. മൂന്നാര്‍ ആനച്ചാലിലെ ഹെലിപാഡില്‍ ഇറങ്ങിയ സംഘം റോഡ് മാര്‍ഗം പെട്ടിമുടിയിലേക്ക് പുറപ്പെട്ടു. പെട്ടിമുടിയിലെ സന്ദര്‍ശനത്തിന് ശേഷം മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി ഉന്നതതല ...

രാജമലയിൽ കണ്ടെത്താനുള്ളത് 27 പേരെ; പാറപൊട്ടിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കും; എല്ലാ രക്ഷാപ്രവർത്തകർക്കും കൊവിഡ് ടെസ്റ്റ് നടത്തും

രാജമലയിൽ കണ്ടെത്താനുള്ളത് 27 പേരെ; പാറപൊട്ടിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കും; എല്ലാ രക്ഷാപ്രവർത്തകർക്കും കൊവിഡ് ടെസ്റ്റ് നടത്തും

ഇടുക്കി: രാജമലയിൽ പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ അകപ്പെട്ടവർക്കായി തെരച്ചിൽ തുടരുന്നു. ഇന്ന് നാലാം ദിനമാണ് തെരച്ചിൽ നടക്കുന്നത്. 27 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ 17 മൃതദേഹം ...

രാജമലയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു; കണ്ടെത്താനുള്ളത് അമ്പതോളം പേരെ

പെട്ടിമുടിയില്‍ നിന്ന് പതിനഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണം 41 ആയി, ഇനി കണ്ടെത്താനുള്ളത് 28 പേരെ

ഇടുക്കി: മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ നിന്ന് പതിനഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ...

കുതിച്ചുയര്‍ന്ന് കൊവിഡ് രോഗികള്‍; ഇന്ന് 1420 പേര്‍ക്ക് രോഗം; നാല് മരണം;1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; നേരിയ ആശ്വാസമായി രോഗമുക്തി

രാജമലയില്‍ പോകാതെ കോഴിക്കോട്ട് പോയത് എന്തിന്; വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജമലയില്‍ പോകാതെ കരിപ്പൂരില്‍ പോയത് ശരിയായില്ല, എന്ന പ്രചരണവും ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം അതീവ ഗൗരവമായി നടത്തേണ്ടതാണ്. രാജമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ...

പെട്ടിമുടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കെഡിഎച്ച്പി

പെട്ടിമുടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കെഡിഎച്ച്പി

ഇടുക്കി: രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപെട്ട കമ്പനി തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കണ്ണന്‍ദേവന്‍. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം ...

രാത്രിയില്‍ മിണ്ടിയും പറഞ്ഞ് കിടന്നവര്‍ രാവിലെ ജീവനറ്റ നിലയില്‍, മണ്ണില്‍ നിന്ന് കോരിയെടുക്കുമ്പോഴും ദേഹത്ത് കമ്പിളിപ്പുതപ്പ്; പെട്ടിമുടിയിലെ ദയനീയ കാഴ്ച

രാത്രിയില്‍ മിണ്ടിയും പറഞ്ഞ് കിടന്നവര്‍ രാവിലെ ജീവനറ്റ നിലയില്‍, മണ്ണില്‍ നിന്ന് കോരിയെടുക്കുമ്പോഴും ദേഹത്ത് കമ്പിളിപ്പുതപ്പ്; പെട്ടിമുടിയിലെ ദയനീയ കാഴ്ച

മൂന്നാര്‍: രാത്രിയില്‍ മിണ്ടിയും പറഞ്ഞ് കിടന്നവരെ രാവിലെ ജീവനറ്റ നിലയിലാണ് ഒപ്പം കിടന്നിരുന്നവര്‍ കണ്ടത്. കിടക്കുമ്പോള്‍ പുതച്ച കമ്പിളിപ്പുതപ്പും ദേഹത്ത് തന്നെയുണ്ടായിരുന്നു. കമ്പിളിപുതച്ച നിലയിലുള്ള മൃതദേഹങ്ങള്‍ മണ്ണില്‍നിന്നു ...

രാജമലയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു; കണ്ടെത്താനുള്ളത് അമ്പതോളം പേരെ

രാജമലയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു; കണ്ടെത്താനുള്ളത് അമ്പതോളം പേരെ

മൂന്നാര്‍: കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു. ഇനി കണ്ടെത്താനുള്ളത് അമ്പതോളം പേരെയാണ്. അതേസമയം ശക്തമായ മഴയ്ക്കുള്ള സാധ്യത ...

പ്രതികൂല കാലാവസ്ഥ; പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വച്ചു; കണ്ടെത്തിയത് 17 മൃതദേഹം

പ്രതികൂല കാലാവസ്ഥ; പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വച്ചു; കണ്ടെത്തിയത് 17 മൃതദേഹം

മൂന്നാര്‍: മൂന്നാര്‍ പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്നാണ് തെരച്ചില്‍ താത്കാലികമായി നിര്‍ത്തിയിരിക്കുന്നത്. രാത്രിയും തെരച്ചില്‍ തുടരാനാകുമെന്ന് നേരത്തെ കരുതിയിരുന്നു. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതോടെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.