എന്റെ വാക്കുകള്‍ ഓര്‍ത്തുവെച്ചോളൂ, തെരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ട്; രാജ് താക്കറെ
മുംബൈ: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജ്യത്ത് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ പുല്‍വാമ ചാവേറാക്രമണം പോലെ മറ്റൊരു ആക്രമണം കൂടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എംഎന്‍എസ് നേതാവ് രാജ്താക്കറെ. തന്റെ ...