‘അനുഭവിച്ച മാനസികപീഡനം ചെറുതല്ല, നഷ്ടപരിഹാരമായി 75 കോടി രൂപ നല്‍കണം’ ശില്‍പ്പയ്ക്കും കുന്ദ്രയ്ക്കും നോട്ടീസ് അയച്ച് ഷെര്‍ലിന്‍ ചോപ്ര
മുംബൈ : താനനുഭവിച്ച മാനസികപീഡനത്തിന് നഷ്ട പരിഹാരമായി 75 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് നടി ശില്‍പ്പാ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും നോട്ടീസ് അയച്ച് മോഡല്‍ ഷെര്‍ലിന്‍ ...