കാരണമില്ലാതെ പൊട്ടിക്കരയുകയും വിഷമം ഇല്ലെങ്കിലും വിഷമത്തില്‍ പെട്ടത് പോലെയുമിരിക്കുന്ന അവസ്ഥകളിലൂടെയാണ് ഓരോ പെണ്ണിന്റേയും ചുവന്ന ദിനങ്ങള്‍ കടന്ന് പോവുന്നത്…പ്രിയ്യപ്പെട്ട ആണുങ്ങളേ മൂഡ് സ്വിംഗ്സിന്റെ അങ്ങേയറ്റത്ത് കിടക്കുന്ന നിങ്ങളുടെ പെണ്ണുങ്ങളെ ഒപ്പം ചേര്‍ത്ത് നിര്‍ത്തുക
മലപ്പുറം: ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ദേഷ്യവും കാരണമില്ലാത്ത സങ്കടവുമൊക്കെ വളരെ കൂടുതലായിരിക്കും. ആ സമയത്ത് പ്രിയപ്പെട്ടവരുടെ സ്നേഹവും സാമീപ്യവും അവര്‍ ആഗ്രഹിക്കും. ഇതിനെപ്പറ്റി റെയ്സ സജിത ഉമ്മര്‍ ...